കെ-റെയിൽ പദ്ധതിക്കെതിരെ ജനകീയ പ്രതിഷേധം ശക്തമായിരിക്കെ മുഖ്യമന്ത്രി രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കും.